കാറോയ (Lector)
👉 കാറോയൂസ പട്ട൦ സ്വീകരിച്ചയാൾ
👉 ഔദ്യോഗിക പഴയനിയമവായനക്കാരൻ (സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം 43#2)
👉 ദിവ്യകാരുണ്യത്തിന്റെ അസാധാരണ ശുശ്രൂഷി (സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം 43#4)
👉 രൂപതാനിയമാവലി അനുസരിച്ചും ഇടവക വികാരിയച്ചന്റെ ചുമതലപ്പെടുത്തലോടു൦ കൂടി വീട് വെഞ്ചരിപ്പ്, മൃതസംസ്കാര൦ ഒഴികെയുള്ള കൂദാശാനുകരണങ്ങളുടെ കാർമ്മികൻ (സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം 43#2)
