പ്രത്യേക ദിവസങ്ങൾ വിശ്വാസികൾ നിര്ബന്ധമായു൦ വി. കുര്‍ബാനയിൽ പങ്കെടുക്കണമെന്ന് തിരുസഭ നിഷ്കർഷിക്കുന്നുണ്ട്
താഴെ പറയുന്ന ദിവസങ്ങളാണ് സീറോ മലബാര്‍ സഭയിലെ കടമുള്ള ദിവസങ്ങൾ
1. നമ്മുടെ കർത്താവീശോമിശിഹായുടെ പിറവിത്തിരുനാൾ (ഡിസംബർ 25)
2. നമ്മുടെ കർത്താവീശോമിശിഹായുടെ ദനഹാത്തിരുന്നാൾ (ജനുവരി 6)
3.നമ്മുടെ കർത്താവീശോമിശിഹായുടെ ഉയിർപ്പ് തിരുനാൾ
4.നമ്മുടെ പിതാവായ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റാന (ജൂലൈ 3)
5.ഈശോയുടെ സ്വർഗ്ഗാരോഹണത്തിരുനാൾ
6.മാതാവിന്റെ സ്വർഗ്ഗാരോപണത്തിരുന്നാൾ (ആഗസ്റ്റ് 15)
7. വി. പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ (ജൂണ്‍ 29)
Tags:
കടമുള്ള ദിവസങ്ങൾ