ഹെവുപ്പതിയാക്കോനാ പട്ടക്കാരന്റെ ദൗത്യം കടമകള്‍ ഉത്തരവാദിത്തൾ
ഹെവുപ്പതിയാക്കോനാ (Sub - Deacon)
👉 ഹെവുപ്പതിയാക്കോനൂസ പട്ടം സ്വീകരിച്ചയാൾ
👉 ഔദ്യോഗിക സങ്കീർത്തനപുസ്തക വായനക്കാരൻ
👉 ദിവ്യകാരുണ്യത്തിന്റെ അസാധാരണ ശുശ്രൂഷി (സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം 43#4)
👉 രൂപതാനിയമാവലി അനുസരിച്ചും ഇടവക വികാരിയച്ചന്റെ ചുമതലപ്പെടുത്തലോടു൦ കൂടി വീട് വെഞ്ചരിപ്പ്, മൃതസംസ്കാര൦ ഒഴികെയുള്ള കൂദാശാനുകരണങ്ങളുടെ കാർമ്മികൻ (സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം 43#2)
👉 തിരു കര്‍മ്മങ്ങള്‍ക്ക് സഹായി : ധൂപകുറ്റി കൊണ്ട് ധൂപാർച്ചന നടത്തുക, പരിശുദ്ധ ബലിപീഠത്ത ൽ സഹായിക്കുക, തിരുപാത്രങ്ങൾ സൂക്ഷിക്കുക, കെടാവിളക്ക് സ൦രക്ഷിക്കുക, ദേവാലയ വാതിലിൽ കാവൽ നിൽക്കുക, ദേവാലയത്തിലെ ക്രമവും വ്യത്തിയു൦ സൂക്ഷിക്കുക
Tags:
Sub deacon
സബ് ഡീക്കന്‍
ഹെവുപ്പതിയാക്കോനാ പട്ട൦
ഹെവുപ്പതിയാക്കോനാ പട്ടക്കാരന്റെ ദൗത്യം കടമകള്‍ ഉത്തരവാദിത്തങ്ങൾ
