മ്ശ൦ശാനൂസ ( Deacon)
മേജര്‍ പട്ട൦
👉 മ്ശ൦ശാനൂസ പട്ട൦ സ്വീകരിച്ചയാൾ
👉 ഔദ്യോഗിക ലേഖനവായനക്കാരൻ
👉 പരിശുദ്ധ ബലിപീഠത്തിലെ ശുശ്രൂഷക്കാരൻ, തിരുകർമ്മങ്ങളിൽ ഔദ്യോഗിക സഹായകൻ (സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം 80#1)
👉 ഇടവക വികാരി ചുമതലപ്പെടുത്തുമ്പോൾ എല്ലാ കൂദാശാനുകരണങ്ങളുടെയു൦ പരികർമ്മി.ദിവ്യകാരുണ്യത്തിന്റെ അസാധാരണ ശുശ്രൂഷി (സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം 43#4)
👉 രൂപതാനിയമാവലി അനുസരിച്ചും ഇടവക വികാരിയച്ചന്റെ ചുമതലപ്പെടുത്തലോടു൦ കൂടി വീട് വെഞ്ചരിപ്പ്, മൃതസംസ്കാര൦ ഒഴികെയുള്ള കൂദാശാനുകരണങ്ങളുടെ ശുശ്രൂഷി ((സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം 80#3)
👉 വീടുകളുടെ വെഞ്ചരിപ്പ്, ഭൂതോച്ചാടന൦, മൃതസംസ്കാര൦ എന്നിവ ഡീക്കനെ ചുമതലപ്പെടുത്താ൦ (ദിവ്യകാരുണ്യത്തിന്റെ അസാധാരണ ശുശ്രൂഷി (സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം 43#4)
👉 രൂപതാനിയമാവലി അനുസരിച്ചും ഇടവക വികാരിയച്ചന്റെ ചുമതലപ്പെടുത്തലോടു൦ കൂടി വീട് വെഞ്ചരിപ്പ്, മൃതസംസ്കാര൦ ഒഴികെയുള്ള കൂദാശാനുകരണങ്ങളുടെ ശുശ്രൂഷി (സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം 193#1)
👉 ദിവ്യകാരുണ്യത്തിന്റെ സാധാരണ ശുശ്രൂഷി.
👉 അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാമോദീസയുടെയു൦ (പൗരസ്ത്യ കാനൻ നിയമ൦ 677#2) മനസ്സമ്മതത്തിന്റെയു൦ ദിവ്യകാരുണ്യത്തിന്റെ അസാധാരണ ശുശ്രൂഷി (സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം 43#4)
👉 രൂപതാനിയമാവലി അനുസരിച്ചും ഇടവക വികാരിയച്ചന്റെ ചുമതലപ്പെടുത്തലോടു൦ കൂടി വീട് വെഞ്ചരിപ്പ്, മൃതസംസ്കാര൦ ഒഴികെയുള്ള കൂദാശാനുകരണങ്ങളുടെ ശുശ്രൂഷി ((സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം 193#1) പരികർമ്മി.
👉 ആരാധനകർമ്മത്തിലു൦ പുറത്തും വചനം പ്രസ൦ഗിക്കാൻ പ്രഥമ കടമയു൦ ഉത്തരവാദിത്തവു൦ ഉണ്ട്
👉 ഡീക്കൻ രോഗികളെ വി. കുര്‍ബാനയ്ക്കായി ഒരുക്കുകയും വി. കുര്‍ബാന കൊടുക്കുകയും ചെയ്യണം ദിവ്യകാരുണ്യത്തിന്റെ അസാധാരണ ശുശ്രൂഷി (സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം 43#4)
👉 രൂപതാനിയമാവലി അനുസരിച്ചും ഇടവക വികാരിയച്ചന്റെ ചുമതലപ്പെടുത്തലോടു൦ കൂടി വീട് വെഞ്ചരിപ്പ്, മൃതസംസ്കാര൦ ഒഴികെയുള്ള കൂദാശാനുകരണങ്ങളുടെ ശുശ്രൂഷി ((സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം 80#4)
👉 മതപരമായ നിർദ്ദേശങ്ങൾ, ദൈവവചന ശുശ്രൂഷകൾ, കുടുംബ കൂട്ടായ്മ പ്രാർത്ഥകൾ എന്നിവക്ക് നേത്യത്വ൦ കൊടുക്കുക ദിവ്യകാരുണ്യത്തിന്റെ അസാധാരണ ശുശ്രൂഷി (സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം 43#4)
👉 രൂപതാനിയമാവലി അനുസരിച്ചും ഇടവക വികാരിയച്ചന്റെ ചുമതലപ്പെടുത്തലോടു൦ കൂടി വീട് വെഞ്ചരിപ്പ്, മൃതസംസ്കാര൦ ഒഴികെയുള്ള കൂദാശാനുകരണങ്ങളുടെ ശുശ്രൂഷി ((സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം 80#5)
👉 ഇടവകയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിൽ സഹായിക്കുക
👉ദിവ്യകാരുണ്യത്തിന്റെ അസാധാരണ ശുശ്രൂഷി (സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം 43#4)
👉 രൂപതാനിയമാവലി അനുസരിച്ചും ഇടവക വികാരിയച്ചന്റെ ചുമതലപ്പെടുത്തലോടു൦ കൂടി വീട് വെഞ്ചരിപ്പ്, മൃതസംസ്കാര൦ ഒഴികെയുള്ള കൂദാശാനുകരണങ്ങളുടെ ശുശ്രൂഷി ((സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം 80#6)
👉 ഡീക്കൻ യാമപ്രാർത്ഥനകൾ ദിവസവും ചൊല്ലണ൦, സൗകര്യപ്രദമെങ്കിൽ സമൂഹമായി. ദിവ്യകാരുണ്യത്തിന്റെ അസാധാരണ ശുശ്രൂഷി (സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം 43#4)
👉 രൂപതാനിയമാവലി അനുസരിച്ചും ഇടവക വികാരിയച്ചന്റെ ചുമതലപ്പെടുത്തലോടു൦ കൂടി വീട് വെഞ്ചരിപ്പ്, മൃതസംസ്കാര൦ ഒഴികെയുള്ള കൂദാശാനുകരണങ്ങളുടെ ശുശ്രൂഷി ((സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം 47)
