🙋 മനുഷ്യമഹത്വത്തിന് എന്ത് കാരണങ്ങളാണ് ക്രിസ്ത്യാനികൾ നൽകുന്നത്? (YOUCAT Q. 280)
👉 ഓരോ വ്യക്തിക്കും ഗര്‍ഭപാത്രത്തില്‍ ജീവിതം ആരംഭിക്കുന്ന ആദ്യ നിമിഷം മുതൽ അല൦ഘ്യമായ മഹത്ത്വമുണ്ട്.
👉 എന്തെന്നാല്‍ അനാദിയിൽ തന്നെ ദൈവം ആ വ്യക്തിയെ ആഗ്രഹിക്കുകയും സ്നേഹിക്കുകയും രക്ഷിക്കുകയും ശാശ്വത സൗഭാഗ്യത്തിനായി നിയോഗിക്കുകയു൦ ചെയ്തു.
😇 മനുഷ്യനെ നിറത്തിന്റെ.. വംശത്തിന്റെ.. എന്ത് കാര്യത്തിലും ആകട്ടെ വേര്തിരിക്കുന്നതു൦ ചെറുതായി കാണുന്നതും വിവേചനം കാണിക്കുന്നതു൦ ശരിയല്ല
#catholic #Christianlife #catholicteaching #YOUCAT #catechismofthecatholicchurch #churchteachings #loveyourneigbour #humanrights #Humandignity #godthefather #godthecreator