🙋 എന്തുകൊണ്ടാണ് നാം സൗഭാഗ്യം അത്രയധികം ആഗ്രഹിക്കുന്നത്? (YOUCAT Q. 281)
.
.
.
👉 സൗഭാഗ്യത്തിനുവേണ്ടിയുള്ള അനന്തമായ ഒരാഗ്രഹം ദൈവം നമ്മുടെ ഹൃദയത്തിൽ സ്ഥാപിച്ചിട്ടുണ്ട്
👉 ദൈവത്തിനല്ലാതെ മറ്റൊന്നിനും അത് തൃപ്തിപെടുത്താനാവില്ല. അത്തരത്തിലുള്ള ഒരാഗ്രഹമാണിത്.
👉 ഭൗമികമായ എല്ലാ സാക്ഷാത്കരവു൦ നമുക്ക് നിത്യ ഭാഗ്യത്തിന്റെ മുന്നാസ്വാദന൦ മാത്രമാണ് നല്കുന്നത്. അതിന് ഉപരിയായി, അതിന് അപ്പുറത്ത് നാം ദൈവത്തിലേക്ക് അടുപ്പിക്കപ്പെടണ൦.
#happiness #goodluck #godgiven #basisofhappiness #Sourceofhappiness #happylife #enjoyyourlife #livefruitfully