#catholic #Christianlife #lifewithjesus #sacaramentalgrace #YOUCAT
🙋 നല്ലതും നീതിനിഷ്ഠവുമായ ജീവിതം നയിക്കാന്‍ നമുക്ക് വിശ്വാസവു൦ കൂദാശകളു൦ അത്യാവശ്യമാണോ?
👉നാം നമ്മെ തന്നെയും നമ്മുടെ ശക്തിയെയു൦ മാത്രം ആശ്രയിച്ചാൽ നല്ലവരായിരിക്കാനുള്ള ശ്രമത്തില്‍ ഏറെ ദൂരം പോവുകയില്ല എന്നാൽ ദൈവം നമ്മുടെ പിതാവ് ആണെന്നും നാം ദൈവത്തിന്റെ മക്കളാണെന്നു൦ ദൈവ൦ നമ്മെ ശക്തരാക്കുന്നു എന്നും വിശ്വാസത്തിലൂടെ നമുക്ക് മനസ്സിലാക്കാം.
👉 ഇങ്ങനെ ദൈവം നല്കുന്ന ശക്തിയെ കൃപ എന്നാണ് വിളിക്കുന്നത്. കൂദാശകള്‍ കൃപ നല്കുന്ന ഭൗതികമായ അടയാളങ്ങളാണ്. അത് കൊണ്ട് വിശ്വാസത്തോടെ കൂദാശകള്‍ സ്വീകരിക്കുമ്പോൾ നല്ലതും നീതിനിഷ്ഠവുമായ ജീവിതം നയിക്കാന്‍ ദൈവം നമ്മെ സഹായിക്കും. വിശ്വാസത്തോടെയുള്ള കൂദാശകളുടെ സ്വീകരണം ക്രൈസ്തവരുടെ ജീവിതത്തിൽ അത്യാവശ്യമാണ്.
😇
💦 മാമോദീസ
💆 സ്ഥൈര്യലേപന൦
🍞 വിശുദ്ധ കുര്‍ബാന
🤝അനുരഞ്ജന കൂദാശ
🛌 രോഗിലേപനം
👼 തിരുപ്പട്ടം
🤵👰 വിവാഹം
Tags:
catholic teaching
CCC
life with God's grace
neccesity of grace
YOUCAT
കൃപയുടെ ആവശ്യകത
യുവജന മതബോധന ഗ്രന്ഥം