തിരുസഭയുടെ കൽപനകൾ
1) ഞായറാഴ്ചകളിലും കടപ്പെട്ട തിരുനാളുകളിലും മിഴുവൻ കുർബാനയിൽ പങ്കുകൊള്ളണം. ആ ദിവസങ്ങളിൽ വിലക്കപ്പെട്ട വേലകൾ ചെയ്യരുത്.
2) ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹാക്കാലത്ത് പരിശുദ്ധ കുർബാന ഉൾക്കൊള്ളുകയും ചെയ്യണം.
3) നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ ഉപവസിക്കുകയും വിലക്കപ്പെട്ട ഭക്ഷണ സാധനങ്ങൾ വർജ്ജിക്കുകയും ചെയ്യണം.
4) വിലക്കപ്പെട്ട കാലത്ത് വിവാഹം ആഘോഷിക്കുകയോ തിരുസഭ വിലക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്യരുത് .
5) ദൈവാലയത്തിനും ദൈവ ശ്രുശ്രുഷികർക്കും വൈദികാദ്ധ്യക്ഷൻ നിശ്ചയിച്ചിട്ടുള്ള പതവാരവും മറ്റ് ഓഹരികളും കൊടുക്കണം.
കൽപനകൾ ഗാനരൂപത്തിൽ- തുമ്പേച്ചിറയിൽ അച്ചന്റെ രചന, സംഗീതം
Tags:
തിരുസഭയുടെ കൽപനകൾ