സഭ ആധുനിക ലോകത്തിൽ
എന്ന പ്രമാണരേഖയുടെ ഘടന
എന്ന പ്രമാണരേഖയുടെ ഘടന
സഭ ആധുനിക ലോകത്തിൽ
എന്ന പ്രമാണരേഖയുടെ ഘടന
പ്രാരംഭവിഷയാവതരണ൦
ആധുനികലോകത്തിൽ മനുഷ്യന്റെ പരിതസ്ഥിതി
ഭാഗം 1
സഭയും മനുഷ്യന്റെ വിളിയും
അധ്യായം ഒന്ന് : മനുഷ്യ വ്യക്തിത്വത്തിന്റെ മാഹാത്മ്യം
അധ്യായം രണ്ട് : മനുഷ്യ സമൂഹം
അധ്യായം മൂന്ന് : ലോകം മുഴുവനുമുള്ള മനുഷ്യപ്രയത്ന൦
അധ്യായം നാല് : ആധുനിക ലോകത്തിൽ സഭയുടെ ദൗത്യം
ഭാഗം 2
വളരെ അടിയന്തിരമായ ചില പ്രശ്നങ്ങള്‍
അധ്യായം ഒന്ന് :വിവാഹത്തിന്റെയും കുടുംബത്തിന്റേയും മഹത്ത്വം സംരക്ഷിക്കപ്പെടണ൦
അധ്യായം രണ്ട് :സാംസ്കാരികാഭിവൃദ്ധി വേണ്ടവിധം പ്രോത്സാഹിപ്പിക്കണ൦
I ആധുനിക ലോകത്തിലെ സാംസ്കാരിക പരിതസ്ഥിതി
II സംസ്കാരം വേണ്ടവിധം പുരോഗമിപ്പിക്കുവാനുള്ള ചില തത്ത്വങ്ങള്‍
III സംസ്കാരത്തെ സംബന്ധിച്ച് ക്രിസ്ത്യാനികള്‍ക്കുള്ള ചില അടിയന്തിര കർത്തവ്യങ്ങൾ
അധ്യായം മൂന്ന് :സാമ്പത്തിക സമൂഹിക ജീവിതം
I സാമ്പത്തിക പുരോഗതി
II സാമ്പത്തിക - സമൂഹികജീവിത൦ മുഴുവനെയു൦ നിയന്ത്രിക്കുന്ന ചില തത്ത്വങ്ങള്‍
അധ്യായം നാല് : പൗരസമൂഹത്തിന്റെ ജീവിതം
അധ്യായം അഞ്ച് : സമാധാനപോഷണവു൦ ജനപദങ്ങളുടെ കൂട്ടായ്മയുടെ പ്രോത്സാഹനവു൦
I യുദ്ധം ഒഴിവാക്കണം
II അന്താരാഷ്ട്ര സമൂഹസൃഷ്ടി
ഉപസ൦ഹാര൦
GS 16
🖐️
കത്തോലിക്കാ ധാര്‍മ്മിക ദൈവശാസ്ത്രം എപ്പോഴും ഉയർത്തി പിടിക്കുന്ന ഒരു കാര്യമാണ് മനുഷ്യന്റെ മനസ്സാക്ഷിയുടെ മഹത്ത്വം.
പ്രമാണരേഖയുടെ 16ാ൦ നമ്പറിൽ താഴെ പറയുന്ന കാര്യങ്ങളാണ് പറയുന്നത്.
👉 മനസ്സാക്ഷിയിലാണ് മനുഷ്യൻ നിയമ൦ കണ്ടെത്തുന്നത്
👉 ഈ മനസാക്ഷിയുടെ നിയമ൦ ഒരാള്‍ തനിക്ക് വേണ്ടി നിർമിക്കുന്നതല്ല
👉 ഇത് അനുസരിക്കാൻ ഒരുവൻ കടപ്പെട്ടിരിക്കുന്നു
👉 നന്മയെ സ്നേഹിക്കാനും 😍 അനുവർത്തിക്കാനു൦ തിന്മ പരിത്വജിക്കാനു൦ 🚫മനസാക്ഷിയുടെ സ്വരം ഒരുവനെ ഉപദേശിക്കുന്നു
👉 ഹൃദയത്തിന്റെ കർണ്ണങ്ങളിൽ ഇതു ചെയ്യൂ. 👌ഇത് ചെയ്യരുത് എന്ന് ആവശ്യഘട്ടങ്ങളിൽ മുഴങ്ങുന്ന സ്വരമാണ് 🔊 ഇത്
👉 മനുഷ്യഹൃദയത്തിൽ ദൈവത്താൽ എഴുതപ്പെട്ട മനസാക്ഷിയുടെ സ്വരം അനുസരിക്കുന്നത് അടിസ്ഥാനമാക്കിയാണ് മനുഷ്യൻ വിധിക്കപ്പെടുന്നത്.
👉 മനസാക്ഷി അത്ഭുതകരമായ രീതിയിൽ ദൈവസ്നേഹത്തിലു൦ സഹോദരസ്നേഹത്തിലു൦ നിറവേറ്റപെടുന്ന നിയമ൦ വെളിപ്പെടുത്തുന്നു
👉 അജ്ഞത മൂല൦ മനസാക്ഷിയിൽ തെറ്റുവരാ൦ അതിനാൽ ശരിയായി മനസാക്ഷി രൂപപ്പെടുത്തണ൦