സൗഭാഗ്യത്തിലേക്കുള്ള മാർഗത്തെ പറ്റി വി. ലിഖിതം പറയുന്നുണ്ടോ? (YOUCAT Q. 282)
👉 സൗഭാഗ്യത്തെക്കുറിച്ചുള്ള പ്രഭാഷണത്തില്‍ ഈശോ പറഞ്ഞ വാക്കുകൾ വിശ്വസിച്ചാൽ നമുക്ക് സന്തോഷമുള്ളവരാകാ൦
👉 ഈശോയുടെ മാതൃക പിൻചെല്ലുന്നതിലു൦ നിർമല ഹൃദയത്തോടെ സമാധാനം അന്വേഷിക്കുന്നതിലുമാണ് ശാശ്വത സൗഭാഗ്യം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതെന്ന് ഈശോ മത്താ 5:3-12 ൽ പറഞ്ഞിട്ടുണ്ട്.
#behappy #waytohappiness #withjesus #loveyourneigbour #seekpeace #livepeacefully