1. മറിയം എന്ന വാക്കിന്റെ അർത്ഥം ?
A. രാജകുമാരി
2. കൊന്ത എന്ന പദം ഏത് ഭാഷയിൽ നിന്നുള്ളതാണ് ?
A. പോർച്ചുഗീസ്
3. റോസറി എന്ന വാക്കിന്റെ അർത്ഥം ?
A. റോസാപൂക്കളുടെ തോട്ടം
4. ലുത്തിനിയ എന്ന വാക്കിന്റെ അർത്ഥം ?
A. ആവർത്തിച്ച് ഉറപ്പായി ചൊല്ലുന്ന പ്രാർത്ഥന
5. ജപമാല ഭക്തി പ്രചരിപ്പിച്ച വിശുദ്ധൻ ?
A. വി. ഡൊമിനിക്
6. ജപമലയെ കുറിച് ജോൺ പോൾ രണ്ടാമൻ മാർപാപ്പ പുറപ്പെടുവിച്ച അപ്പോസ്തോലിക ലേഖനത്തിന്റെ പേര് ?
A. കന്യകാ മാറിയത്തിന്റ ജപമാല
7. ജോൺപോൾ രണ്ടാമൻ മാർപാപ്പ ജപമാലയിൽ കൂട്ടിച്ചേർത്ത രഹസ്യത്തിന്റെ പേര് ?
A. പ്രകാശത്തിന്റ രഹസ്യം
8. മാതാവിന്റെ ലുത്തിനിയ രചിച്ചത് ആര് ?
A. വി. ലോറൻസ് ബാൻസിസി
9. ഞാൻ ജപമാല രാജ്ഞിയാകുന്നു എന്ന് മാതാവ് വെളിപ്പെടുത്തിയത് എവിടെ വെച്ച് ?
A. ഫാത്തിമയിൽ വെച്ച്
10. മറിയം എത്ര വയസുമുതൽ എത്ര വയസു വരെയാണ് ദേവാലയത്തിൽ വളർന്നത് ?
A. 3 മുതൽ 12 വരെ
11. പ. മറിയത്തിന്റ സമർപ്പണതിരുന്നാൾ സഭ ആഘോഷിക്കുന്നത് എന്ന് ?
A. നവംബർ 21
12. മംഗളവാർത്ത തിരുന്നാൾ എന്ന് ?
A. മാർച്ച് 25
13. പരി. അമ്മയുടെ ഛായചിത്രം ആദ്യം വരച്ചത് ആര് ?
A. വി. ലുക്ക
14. ജോൺപോൾ രണ്ടാമൻ മാർപാപ്പ പ്രഖ്യാപിച്ച ജപമാല വർഷം എന്ന് മുതൽ എന്ന് വരെ ആയിരുന്നു ?
A. 2002 ഒക്ടോബർ 16 മുതൽ 2003 ഒക്ടോബർ 16 വരെ
15. പരിശുദധ കനൃകാമറിയത്തിന്റെ ജനന തിരുന്നാളിന് ഒരുക്കമായി ആചരിക്കുന്ന നോമ്പ് ഏത്?
A. എട്ടുനോമ്പ്
16. മറിയത്തിന്റെ ദൈവമാതൃത്വത്തെ ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചത് എവിടെ നടന്ന സാർവത്രിക സുന്നഹദോസിൽ വെച്ചാണ്?
A. എഫോസോസിൽ
17. ഒക്ടോബർ മാസം ജപമാല മാസമായി പ്രഖ്യാപിച്ചത് ആര്?
A. പതിമൂന്നാം ലെയോ മാർപാപ്പ
18. പരി. കന്യകാ മറിയത്തിന്റെ സ്വർഗ്ഗാരോപണം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ച ആര് ?
A. പന്ത്രണ്ടാം പീയൂസ് മാർപാപ്പ
19 ജപമാലയുടെ പാപ്പ എന്നറിയപ്പെട്ടത് ആര് ?
A. ലെയോ പതിമൂന്നാമൻ മാർപാപ്പാ
20. പരി. മറിയം ക്രിസ്തുവിനോട് യോജിച്ചു ലോകത്തെ രക്ഷിച്ചു എന്ന് പറഞ്ഞ മാർപ്പാപ്പ ആര് ?
A. ബെനെഡിക്റ്റ് പതിനഞ്ചാമൻ
21. പരി.കന്യകാ മറിയത്തിന്റെ മധ്യസ്ഥതയിൽ ആദ്യത്തെ അത്ഭുതം നടന്നത് എവിടെ ?
A. കാനായിലെ കല്യാണ വിരുന്നിൽ
22. സ്വർഗ്ഗവാതിൽ എന്ന് മറിയത്തെ വിശേഷിപ്പിച്ചത് ആര് ?
A. വിശുദ്ധ അപ്രേം
23.പരിശുദ്ധാത്മാവിന്റെ മണവാട്ടി എന്ന് മറിയത്തെ വിശേഷിപ്പിച്ചത് ആര് ?
A. വിശുദ്ധ ഫ്രാൻസിസ് അസീസി
24. ലോകത്തിലെ ഏറ്റവും വലിയ മരിയൻ കേന്ദ്രം ?
A. ലൂർദ്
25. യേശുവിന്റെ മൃതദേഹം മാതാവിന്റെ മടിയിൽ കിടത്തിയിരിക്കുന്ന പ്രസിദ്ധമായ മാർബിൾ ശിൽപത്തിന്റെ രൂപ൦ കൊത്തിയെടുത്ത വ്യക്തി ആര് ?
A. is ആഞ്ചലോ
26. പ. കന്യകാ മറിയത്തെ ആദ്യമായി കർത്താവിന്റെ അമ്മ എന്ന് അഭിസംബോധന ചെയ്തത് ആര് ?
A. എലിസബത്ത്
27. പരി. കന്യകാ മറിയം സഭയുടെ മാതാവാണെന്ന് ആദ്യമായി പഠിപ്പിച്ച വിശുദ്ധൻ ആര് ?
A. വി. ആൽബർട്ട്
28. മത്തായി സുവിശേഷകൻ മറിയത്തെ എന്ത് പേരാണ് വിളിക്കുന്നത് ?
A. ക്രിസ്തുവിന്റെ അമ്മ
29. പേര് പറയാതെ യേശുവിന്റെ അമ്മ എന്ന് പറയുന്ന സുവിശേഷകൻ ആര് ?
A.വി. യോഹന്നാൻ
30. പരി. അമ്മയുടെ മരണം സംഭവിച്ച സ്ഥലത്ത് ഇന്ന് കാണുന്ന ദേവാലയതിന്റെ പേര് ?
A. നിദ്രയുടെ പള്ളി
Tags:
ക്വിസ്