*പ്രാർത്ഥനയുടെ നിയമം വിശ്വാസത്തിന്റെ നിയമം. ജീവിക്കാനുള്ള നിയമം*
📜അവന് രണ്ടാമന്റെ അടുത്തുചെന്ന് ഇതുതന്നെ പറഞ്ഞു. അവനാകട്ടെ, എനിക്കു മനസ്സില്ല എന്നു പറഞ്ഞു; _*എങ്കിലും പിന്നീടു പശ്ചാത്തപിച്ച് അവന് പോയി*_.
മത്തായി 21 : 30
💡 *പശ്ചാത്തപിച്ച് തിരികെ വരാൻ നമ്മെ സഹായിക്കുന്ന കൂദാശയാണ് അനുരഞ്ജന കൂദാശ*
1️⃣അനുരഞ്ജന *കൂദാശ സ്ഥാപിച്ചത് ഈശോ* തന്നെയാണ് (യോഹ 20:22)
2️⃣അനുരഞ്ജനത്തിന്റെ ശുശ്രൂഷ ഈശോ മിശിഹ ശ്ലീഹന്മാർക്ക് ഭരമേൽപിച്ചതു കൊണ്ട് തിരുപട്ട കൂദാശയുടെ ശക്തിയാൽ *വൈദികന് ✝️പാപ൦ മോചനം നൽകാൻ അധികാരം ഉണ്ട്.*
3️⃣ *നല്ല കുമ്പസാരത്തിന് അഞ്ച് കാര്യങ്ങൾ* ആവശ്യമാണ്. 👇
➡️പാപങ്ങൾ എല്ലാം ക്രമമായി ഓര്‍ക്കുന്നത്.
➡️പാപങ്ങളെകുറിച്ച് പശ്ചാത്തപിക്കുന്നത്
➡️ മേലിൽ പാപ൦ ചെയ്യുകയില്ല എന്ന് പ്രതിജ്ഞ ചെയ്യുന്നത്
➡️ചെയത് പോയ പാപങ്ങൾ വൈദികനെ അറിയിക്കുന്നത് ➡️വൈദികന് കല്പിക്കുന്ന പ്രായശ്ചിത്തം നിറവേറ്റുന്നത്
_ദൈവം അനുഗ്രഹിക്കട്ടെ_
Tags:
മതബോധന൦