സീറോ മലബാര്‍ സഭയിൽ ആഘോഷിക്കുന്ന മാർ തോമ്മാശ്ലീഹായുടെ തിരുനാളുകൾ
(1) Mar Thoma Sliba (Cross) Day- December 18.
മൈലാപ്പൂരിലെ അത്ഭുത ശ്ലീവായുടെ തിരുനാൾ
(2) Mar Thoma Friday (7th Friday of Denha: Patron Saint of the Church)
നമ്മുടെ സഭയുടെ മദ്ധ്യസ്ഥനായ തോമ്മാശ്ലീഹായുടെ തിരുനാൾ
(3) Mar Thoma Sunday (2nd Sunday of Resurrection)
പുതുഞായർ - മാർ തോമ്മാ ശ്ലീഹാ വിശ്വാസ പ്രഘോഷണ൦ നടത്തിയതിന്റെ ഓര്‍മ്മ
(4) Mar Thoma Martyr Day: Martyrdom of St. Thomas at Mylapore on July 3, 72 AD.
മാർത്തോമ്മാ ശ്ലീഹായുടെ ദുക്റാന (രക്തസാക്ഷിത്വതിരുനാൾ)