🙋 എന്ത് കൊണ്ടാണ് സുവിശേഷഭാഗ്യങ്ങൾ ഇത്രമാത്രം പ്രാധാന്യമർഹിക്കുന്നത്?
(YOUCAT Q 284)
👉 ദൈവരാജ്യം ആഗ്രഹിക്കുന്നവർ ഈശോ തരുന്ന മുന്‍ഗണനകളുടെ പട്ടികയിലേക്ക് (സുവിശേഷഭാഗ്യങ്ങളിലേക്ക്) നോക്കുന്നു.
അബ്രഹത്തിന്റെ കാലം മുതൽ ദൈവം ജനങ്ങൾക്ക് വാഗ്ദാനങ്ങള്‍ നല്കി.. ഈശോ അവ സ്വീകരിച്ചു സ്വർഗ്ഗവുമായി ബന്ധപ്പെടുത്തി. തന്റെ തന്നെ ജീവിതത്തിന്റെ കർമ്മപരിപാടിയാക്കുന്നു. അങ്ങനെ സ്വര്‍ഗത്തിലേക്കുള്ള വഴി കാണിച്ചുതരുന്നു.
Tags:
YOUCAT