സഭാവിജ്ഞാനീയ൦
1) മാ ർത്തോ മാ നസ്രാ ണി കളു ടെ വൈ ദി ക പരി ശീ ലന രീ തി എന്ത് പേ രി ലാ ണ്
അറി യപ്പെ ട്ടു ന്നത്?
Answer : മൽപ്പാ നയി റ്റ്
2) ഉദയം പേ രൂ ർ (സമ്മേ ളനം ) ഇങ്ക്വി സി ഷൻ നടന്ന വർഷം ?
Answer : 1599
3) ജാ തി ക്ക് കർത്തവ്യ ൻ എന്ന് അറി യപ്പെ ട്ടി രു ന്നത്ആര് ?
Answer : അർക്കദി യാ ക്കോ ൻ
4) ഇന്ത്യ ൻ ദേ ശീ യതയു ടെ പി താ വ്ആര്?
Answer : പാ റേ മ്മാ ക്കൽ തോ മ്മാ കത്തനാ ർ
5) 1301 എഴു തി യ Vatican Syric Codex 22 കൈ യ്യെ ഴു ത്തു പ്ര തി യു ടെ കർത്താ വ്
ആര്?
Answer : യൗ സേ പ്പി ന്റെ പു ത്ര നാ യ സ്കറിസ്കറിയ
6) സഭാ പി താ വാ യ മാ ർ നെ സ്തോ റി യസി ൻ്റെ തി രു നാ ൾ പൗ രസ്ത്യ സു റി യാ നി
പാ രമ്പര്യ ത്തിൽ എന്നാ ണ്ആഘോ ഷി ക്കു ന്നത്?
Answer : ദനഹാക്കാ ലം അഞ്ചാം വെ ള്ളി യാ ഴ്ച
7) പാ റേ മാ ക്കൽ തോ മാ കത്തനാ രു ടെ യും കരി യാ റ്റി ൽ മാ ർ യൗ സേ പ്പ്
മെ ത്രാ പ്പൊ ലീ ത്തയു ടെ യും റോ മാ യാ ത്ര വി വരി ക്കു ന്ന ഗ്ര ന്ഥം ഏത്?
Answer : വർത്തമാ ന പു സ്തകംസ്ത കം
8) മാ ർ സാ ബോ ർ മാ ർ പ്രോ ത്ത്കന്തീ ശങ്ങളു ടെ പേ രി ൽ പാ ലാ രൂ പതയി ൽ
ഉണ്ടാ യി രു ന്ന പള്ളി ഏത്?
Answer : കോ തനല്ലൂ ർ പള്ളി
9) മൽക്ക എന്ന സു റി യാ നി പദത്തിന്റെ അർത്ഥം ?
Answer : രാ ജാ വ്
10) റമ്പൻ പാ ട്ട് അനു സരി ച്ച് മാ ർ തോ മാ ശ്ലീ ഹാ തൻ്റെ പി ൻഗാ മി യാ യി
ആരെ യാ ണ് വാ ഴി ച്ചത്?
Answer : മാ ർ കേ പ്പാ
11) ജാ തി ഐക്യ സം ഘം രൂ പീ കരി ച്ചത്ആരാ ണ്?
Answer : നി ധീ രി ക്കൽ മാ ണി ക്കത്തനാ ർ
12) ലാകു മാ റ (സകലത്തിൻ്റെ യും നാ ഥാ ) എന്ന ഗീ തം രചി ച്ചത്ആര്?
Answer : മാ ർ ശി മയോ ൻ ബർസബാ
13) പ്ലാ ശനാ ൽ കേ ന്ദ്രീ കരി ച്ച് സന്യാ സആശ്ര മം ആരം ഭി ക്കു കയും പി ന്നീ ട്
മെ ത്രാ നെ അന്വേ ഷി ച്ച് ബാ ഗ്ദാ ദി ലേ ക്ക് പോ വു കയും അവി ടെ കബറടങ്ങു കയും
ചെ യ്ത വ്യ ക്തി ആര്?ര്
Answer : കു ടക്കച്ചി റ അന്തോ ണി കത്തനാ ർ
14) "മാ ർത്തോ മാ നസ്രാ ണി കൾ സം സ്കാ രത്തി ൽ ഭാ രതീ യരും വി ശ്വാ സത്തി ൽ
ക്രൈ സ്തവസ്ത രും ആരാ ധനക്ര മത്തിൽ പൗ രസ്ത്യ രും ആണ്" ഇത്ആരു ടെ
വാ ക്കു കളാ ണ്?
Answer : പ്ലാ സി ഡ് ജെ പൊ ടി പാ റ മല്പാ ൻ
15) ഗു രു യോ ഹെ ന്ദ് എന്ന പേ രി ൽ അറി യപ്പെ ടു ന്നത്ആരാ ണ്?
Answer : ജോ ൺ ബോ സ്കോ തോ ട്ടക്കര
16) സകല വി ശു ദ്ധരു ടെ തി രു നാ ൾ സീ റോ മലബാ ർ സഭയി ൽ എന്നാ ണ്
ആഘോ ഷി ക്കു ന്നത്?
Answer : ഉയർപ്പ് തി രു ന്നാ ൾ കഴി ഞ്ഞു വരു ന്നആദ്യ ത്തെ വെ ള്ളി യാ ഴ്ച
17) പറേ മ്മാ ക്കൽ മാ ർ തോ മ്മാ കത്തനാ രു ടെ ജന്മസ്ഥലം ഏത്?
Answer : കടനാ ട്
18) മി ഷനറീ സ് സൊ സൈ റ്റി ഓഫ് സെ ൻറ് തോ മസ് (MST) യു ടെ സ്ഥാ പകൻ
ആര്?
Answer : മാ ർ സെ ബാ സ്റ്റ്യ ൻ വയലി ൽ
19) റാ സാ എന്ന വാ ക്കി ൻറെ അർത്ഥം ?
Answer : രഹസ്യം
20) 'ഞാ ൻ നി ങ്ങളു ടെ സഭയെ സ്നേ ഹിക്കു ന്നു , കാ രണം എനി ക്ക് അവളു ടെ
ചരി ത്ര മറി യാം ' ഇത്ആരു ടെ വാ ക്കു കളാ ണ്ആണ്?
Answer : കാ ർഡി നൽ ടി സ്സറാ ൻ്റെ
21) ഇന്ത്യ യ്ക്ക് പു റത്ത്ആദ്യ മാ യി സ്ഥാ പി തമാ യ സീ റോ മലബാ ർ രൂ പത?
Answer : ചി ക്കാ ഗോ
22) അവസാ ന കൽദാ യ മെ ത്രാ ൻ?
Answer : മാ ർ അവ്റാ ഹം
23) 'മർമ്മീ സ' എന്ന വാ ക്കി ന്റെ അർത്ഥം എന്ത്?
Answer : സങ്കീ ർത്തനങ്ങളു ടെ ഗണം
24) സീ റോ മലബാ ർ സഭ ഏത്ആരാ ധനാ ക്ര മ കു ടും ബത്തി ലാ ണ്
ഉൾപ്പെ ടു ന്നത്?
Answer : പൗ രസ്ത്യ സു റി യാ നി
25) ദീ പി ക ദി നപത്ര ത്തിൻ്റെ സ്ഥാ പകൻആര്?
Answer : നി ധീ രി ക്കൽ മാ ണി ക്കത്തനാ ർ
26) മാ ർ തെ യഡോ റി ൻ്റെ കൂ ദാ ശ ക്ര മം (അനാ ഫൊ റ) സീ റോ മലബാ ർ
സഭയി ൽ ഉപയോ ഗി ക്കേ ണ്ടആരാ ധനക്ര മം കാ ലഘട്ടം ഏത്?
Answer : മം ഗളവാ ർത്തക്കാ ലം മു തൽ ഓശാ ന ഞാ യർ വരെ
27) സീ റോ മലബാ ർ മീ ഡി യ കമ്മീ ഷൻ്റെ ആഭി മു ഖ്യ ത്തി ൽ പു റത്തി റങ്ങു ന്ന
സീ റോ മലബാ ർ സഭയു ടെ ഔദ്യോ ഗി ക മു ഖപത്രം ഏത്?
Answer : സീ റോ മലബാ ർ വി ഷൻ
28) സീ റോ മലബാ ർ സഭയു ടെ ഔദ്യോ ഗി ക യു വജന സം ഘടനയാ യ സീ റോ
മലബാ ർ യൂ ത്ത്മൂ വ്മെ ന്റ് (SMYM)ആരം ഭി ച്ചത് എന്നാ ണ്?
Answer : 2014ആഗസ്റ്റ് 30
29) പാ ലാ രൂ പതയി ലെ 'ബേ സ് അപ്രേം നസ്രാ ണി ദയറയു ടെ 'സ്ഥാ പകൻആര്?ര്
Answer : മല്പാ ൻ കൂ നം മ്മാ ക്കൽ തോ മാ കത്തനാ ർ
30) റോ മാ യാ ത്ര യ്ക്കു ശേ ഷം ഗോ വയി ൽ തടവി ലാ ക്കപ്പെ ട്ട പാ റേ മാ ക്കൽ
തോ മാ കത്തനാ രെ അങ്കമാ ലി യി ൽ എത്തി ച്ച അത്മാ യ പ്ര മു ഖൻ തച്ചി ൽ മാ ത്തു
തരകൻ്റെ കബറി ടം സ്ഥി തി ചെ യ്യു ന്നത് എവി ടെ ?
Answer : കു ത്തിയത്തോ ട്
Tags:
ക്വിസ്